തൃശൂർ സദാചാര കൊലപാതകം: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്
തൃശൂർ: ചേര്‍പ്പ് സ്വദേശി ബസ് ഡ്രൈവര്‍ സഹറിനെ (32)സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ചേര്‍പ്പ് മേഖലയില്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ പൊലീസ് റെയ്ഡ് നടത്തി. പ്രതികള്‍ തങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലുമെല്ലാം പരിശോധന …
തൃശൂർ സദാചാര കൊലപാതകം: പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ് Read More