പരാതിക്കാരന്‍ തന്നെ പ്രതി. ജ്വല്ലറിയില്‍ നിന്നും സ്വർണം കവർന്നുവെന്ന പരാതി വ്യാജം.

August 24, 2020

തൃശൂർ: മൂന്നുപിടിയിൽ ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ടുള്ള പരാതി കള്ളമാണെന്ന് പോലീസിൻറെ ചോദ്യം ചെയ്യലിലൂടെ തെളിഞ്ഞു. മൂന്നുപീടികയിൽ ഗോൾഡ് ഹാർട്ട് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്നര കോടിയുടെ സ്വർണം നഷ്ടപ്പെട്ടു എന്നാണ് ഉടമസ്ഥൻ പരാതി ഉണ്ടായിരുന്നത്. ഇതിനെത്തുടർന്ന് ഉടമസ്ഥതയും സ്ഥാപനത്തിലെ ജീവനക്കാരന്റേയും മൊഴിയെടുത്തു. …