ഇന്ത്യയുടെ വളര്‍ച്ചഅനുമാനം 9.6 ശതമാനത്തിലേക്ക് വെട്ടിച്ചുരുക്കി മൂഡീസ്

June 24, 2021

ന്യൂഡല്‍ഹി: 2021ല്‍ ഇന്ത്യയുടെ വളര്‍ച്ച 9.6 ശതമാനം മാത്രമാകുമെന്ന് രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ മൂഡീസ്. നേരത്തേ ഇന്ത്യ 13.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. കോവിഡ് വാക്സിനേഷന്‍ വേഗത്തിലായാല്‍ സമ്പദ്വ്യവസ്ഥയുടെ നഷ്ടം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മാര്‍ച്ച് 2022ല്‍ അവസാനിക്കുന്ന സാമ്പത്തിക …