കോഴിക്കോട്: സി.കെ.ജി മെമ്മോറിയൽ സ്കൂൾ കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു

കോഴിക്കോട്: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ നവീകരിച്ച ഹൈസ്കൂൾ ബ്ലോക്ക്‌ കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. പൊതുവിദ്യാലയങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അൺഎയ്ഡഡ് മേഖലകളിൽ നിന്ന് വിദ്യാർത്ഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചു …

കോഴിക്കോട്: സി.കെ.ജി മെമ്മോറിയൽ സ്കൂൾ കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു Read More