ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് കേജരിവാളിന്റെ വസതിമുന്നിലേക്കു പ്രതിഷേധം
ഡല്‍ഹി: ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ഗുരു രവിദാസ്, വാല്മീകീ ക്ഷേത്രങ്ങളിലെ പൂജാരിമാരും സംന്യാസിമാരും കോണ്‍ഗ്രസ് നേതാവും മുൻ ലോക്സഭാംഗവുമായ ഉദിത് രാജിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധർണ നടത്തി.ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ അധ്യക്ഷൻ അരവിന്ദ് കേജരിവാളിന്റെ വസതിക്കു മുന്നിലായിരുന്നു ധർണ. …
ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് കേജരിവാളിന്റെ വസതിമുന്നിലേക്കു പ്രതിഷേധം Read More