വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ

ന്യൂഡല്‍ഹി: മണ്‍സൂണ്‍ കനത്തതോടെ പല സംസ്ഥാനങ്ങളിലും പ്രളയസമാനമായ അന്തരീക്ഷം. മഹാരാഷ്ട്രയില്‍ മഴ തുടരുകയാണ്. 130ഓളം ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 128 ഗ്രാമങ്ങള്‍ പുറംലോകവുമായി ഒറ്റപ്പെട്ടു. കര്‍ണാടകയിലും തെലങ്കാനയിലും റെഡ് അലേര്‍ട്ട്പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും സെന്‍ട്രല്‍ ഇന്ത്യയിലും മഴ …

വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ Read More