
ന്യൂഡല്‍ഹി: മണ്‍സൂണ്‍ കനത്തതോടെ പല സംസ്ഥാനങ്ങളിലും പ്രളയസമാനമായ അന്തരീക്ഷം. മഹാരാഷ്ട്രയില്‍ മഴ തുടരുകയാണ്. 130ഓളം ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 128 ഗ്രാമങ്ങള്‍ പുറംലോകവുമായി ഒറ്റപ്പെട്ടു. കര്‍ണാടകയിലും തെലങ്കാനയിലും റെഡ് അലേര്‍ട്ട്പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും സെന്‍ട്രല്‍ ഇന്ത്യയിലും മഴ...
Read full story

