പത്ത് കോടി രൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റെയിഡ് ഇപ്പോഴും തുടരുന്നു.

കൊച്ചി: തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ചേർത്തല സ്വദേശി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട് നിഗൂഢതകൾ നിറഞ്ഞത്. ദിവസവും ഉന്നതർ ആഢംബര വാഹനങ്ങളിൽ വന്നുപോകുന്ന ഈ വീട് സമീപവാസികളുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. സംസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമാണ് മോൻസൻ …

പത്ത് കോടി രൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റെയിഡ് ഇപ്പോഴും തുടരുന്നു. Read More