മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ചെമ്പോല പുരാവസ്‌തുവല്ല.

കൊച്ചി: പുരാവസ്‌തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുളള ശബരിമല ചെമ്പോല പുരാവസ്‌തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ . മ്യൂസിയത്തിലുണ്ടടായിരുന്ന രണ്ട്‌ നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്‌തു മൂല്യമുളള വസ്‌തുക്കളെന്ന് ആര്‍ച്ചിയോളജിക്കല്‍ സര്‍വേ കണ്ടെത്തി. ചെമ്പോല സംബന്ധിച്ച …

മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ചെമ്പോല പുരാവസ്‌തുവല്ല. Read More

മോൻസന്റെ ചെമ്പോല തിട്ടൂരം വ്യാജമെന്നു പ്രാഥമിക നിഗമനം

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസന്റെ കലൂരിലെ വാടകവീട്ടിൽ കണ്ടെത്തിയ ചെമ്പോല തിട്ടൂരം വ്യാജമെന്നു പ്രാഥമിക നിഗമനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ചെന്നൈയിൽ നിന്നെത്തിയ പ്രത്യേക സംഘമാണു പ്രാഥമിക പരിശോധനയിൽ ചെമ്പോല വ്യാജമെന്ന നിഗമനത്തിലെത്തിയത്. ശാസ്ത്രീയ പരിശോധനകൾക്കുശേഷം …

മോൻസന്റെ ചെമ്പോല തിട്ടൂരം വ്യാജമെന്നു പ്രാഥമിക നിഗമനം Read More

മോൻസൺ കേസ് : ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: മോൻസൺ കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മോൻസണിനെതിരായ കേസിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തി. വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസണിനെതിരെ മൊഴി നൽകിയതിന് പൊലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് ഇയാളുടെ മുൻ …

മോൻസൺ കേസ് : ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി Read More

മോൻസൻ പുരാവസ്തു തട്ടിപ്പ് കേസ്: പരാതിക്കാർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

കൊച്ചി : മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ പരാതിക്കാർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യാക്കൂബിനാണ് ഇഡി നോട്ടീസ് അയച്ചത്. ഡിസംബർ 1 ന് ഹാജരാകാൻ കഴിയില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. അതിനിടെ കേസിൽ …

മോൻസൻ പുരാവസ്തു തട്ടിപ്പ് കേസ്: പരാതിക്കാർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് Read More

മോൻസൻ മാവുങ്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി

തിരുവനന്തപുരം :∙ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്‌ത രണ്ടു കേസുകളിൽ മോൻസൻ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണു നീട്ടിയിരിക്കുന്നത്. 80 ലക്ഷം രൂപയുടെ പുരാവസ്‌തുക്കൾ വാങ്ങി കബിളിപ്പിച്ചെന്ന മുട്ടത്തറ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് …

മോൻസൻ മാവുങ്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി Read More

മോൻസൺ കേസിൽ സ്ബിഐയെ ഇടപെടുത്താനുള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അമിതാവേശം ലഘുവായി കാണാനാവില്ലന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം.

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ കേസിൽ ഹർജിക്കാരൻ ഉന്നയിക്കാത്ത കാര്യങ്ങളും കേസിലെ നിർണായക വിവരങ്ങളും ഹൈക്കോടതി ചർച്ച ചെയ്യുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനുവേണ്ടി ക്രൈംബ്രാഞ്ച് എ.ഡി.ജിപി.എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി .മോൻസണിനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നതായി …

മോൻസൺ കേസിൽ സ്ബിഐയെ ഇടപെടുത്താനുള്ള എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അമിതാവേശം ലഘുവായി കാണാനാവില്ലന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. Read More

മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരങ്ങൾ അടിമുടി വ്യാജമാണെന്ന് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ

കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തുശേഖരത്തിലുള്ള 35 എണ്ണം വ്യാജമാണെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ശബരിമല ചെമ്പോലയിൽ വിശദമായ പരിശോധന വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. പുരാവസ്തു വകുപ്പ് …

മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരങ്ങൾ അടിമുടി വ്യാജമാണെന്ന് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ Read More

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോ​ൻ​സ​ൻ​ ​മാ​വു​ങ്ക​ൽ​ ​മ​റ്റൊ​രു​ ​യു​വ​തി​യെ​ക്കൂ​ടി​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​വി​വരം

തൃശൂർ: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. 2021 നവംബർ 12 ന് ഉച്ചയ്ക്ക് 12 ഓടെയാണ് എറണാകുളത്ത് നിന്ന് കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിയ്യൂരിലേക്ക് മാറ്റിയത്.അതിസുരക്ഷാ ജയിലിലെ താഴത്തെ നിലയിലെ ഒറ്റമുറിക്കുള്ളിലാണ് മോൻസണെ പാർപ്പിച്ചിരിക്കുന്നത്. …

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോ​ൻ​സ​ൻ​ ​മാ​വു​ങ്ക​ൽ​ ​മ​റ്റൊ​രു​ ​യു​വ​തി​യെ​ക്കൂ​ടി​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​വി​വരം Read More

മോൻസനുമായി വഴിവിട്ട ബന്ധങ്ങൾ ; ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്പെൻഷൻ

തിരുവനന്തപുരം: ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്പെൻഷൻ. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപെടലുകളെ തുടർന്നാണ് നടപടി. നടപടിക്ക് ശിപാർശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടതായായാണ് റിപ്പോർട്ട്. മോൻസൺ മാവുങ്കലും ഐ ജി ലക്ഷ്മണും …

മോൻസനുമായി വഴിവിട്ട ബന്ധങ്ങൾ ; ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്പെൻഷൻ Read More

ഐ ജി ലക്ഷ്മണയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം ∙ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലുമായി സൗഹൃദം ഉണ്ടായിരുന്ന ഐജി ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ. ലക്ഷ്മണയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഡിജിപി അനിൽകാന്ത് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. മോൻസന് വഴിവിട്ട …

ഐ ജി ലക്ഷ്മണയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച് Read More