യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിന് പുരാവസ്തു തട്ടിപ്പ്കേസിൽ വീണ്ടും നോട്ടീസ്
കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിനു വീണ്ടും നോട്ടീസ്. 2023 ഓഗസ്റ്റ് 8ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. എബിൻ എബ്രഹാമിനെ കേസിൽ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകി. …
യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിന് പുരാവസ്തു തട്ടിപ്പ്കേസിൽ വീണ്ടും നോട്ടീസ് Read More