ഇന്ത്യയിലെ ആദ്യത്തെ മങ്കി പോക്സ് മരണം കേരളത്തിൽ; തൃശ്ശൂരിൽ മരിച്ച യുവാവിന് മങ്കി പോക്സ് എന്ന് സ്ഥിരീകരണം

തൃശൂർ: തൃശ്ശൂരിൽ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബിലെ പരിശോധനാഫലം ലഭിച്ചതിന് പിന്നാലെയാണ് സ്ഥിരീകരണം ഉണ്ടായത്. ഇന്ത്യയിലെ ആദ്യത്തെ മങ്കി പോക്സ് മരണമാണിത്. യുവാവിന് വിദേശത്ത് വെച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നു എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് …

ഇന്ത്യയിലെ ആദ്യത്തെ മങ്കി പോക്സ് മരണം കേരളത്തിൽ; തൃശ്ശൂരിൽ മരിച്ച യുവാവിന് മങ്കി പോക്സ് എന്ന് സ്ഥിരീകരണം Read More