“വിദ്യാര്‍ഥികള്‍ മാനസിക ആരോഗ്യത്തിന് സ്വന്തം മനസിനെ നിരീക്ഷിക്കണം”
തിരുവനന്തപുരം: കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ കോവിഡ് കാലത്തെ വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യത്തിന് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ലോക മാനസിക ആരോഗ്യദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട വനിത ശിശു വികസന വകുപ്പിന്റെ സൈക്കോ …
“വിദ്യാര്‍ഥികള്‍ മാനസിക ആരോഗ്യത്തിന് സ്വന്തം മനസിനെ നിരീക്ഷിക്കണം” Read More