പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിൽ മോഹൻലാൽ നായകൻ
മോഹൻലാലിനെ നായകനാക്കി കൊണ്ട് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച വിവരം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ആണ് പങ്കുവെച്ചിരിക്കുന്നത്. ഡയറക്ടർ സാർ വീണ്ടും …
പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിൽ മോഹൻലാൽ നായകൻ Read More