തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ.കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹരജികള്‍ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി അംഗീകരിച്ച്‌ വിധി പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ …

തെരഞ്ഞെടുപ്പ് കോഴക്കേസ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി Read More

സാമ്പത്തിക പ്രയാസം, ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി. നന്ദന്‍കോട് സ്വദേശികളായ മനോജ് കുമാര്‍ (45) ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് വിഷം കഴിച്ച്‌ മരിച്ചത്. മുണ്ടക്കയം സ്വദേശികളായ കുടുംബം നന്ദന്‍കോട് വാടകയ്ക്ക് താമസിക്കുകയാണ്. ചാലയില്‍ സ്വര്‍ണ …

സാമ്പത്തിക പ്രയാസം, ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ Read More

കോടിക്കണക്കിന് രൂപയും സ്വര്‍ണവും പിടിച്ചെടുത്തു: എഫ്ബിഐ ക്ലര്‍ക്ക് സിബിഐ കസ്റ്റഡിയില്‍

ഗുരുഗ്രാം: മധ്യപ്രദേശില്‍ വീട്ടില്‍നിന്നും കോടിക്കണക്കിന് രൂപയും സ്വര്‍ണവും പിടിച്ചെടുത്തതിന് പിന്നാലെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജീവനക്കാരനെ സിബിഐ കസ്റ്റഡിയിലെടുത്തു.ഇയാളുടെ വീട്ടില്‍ നിന്ന് നോട്ടെണ്ണല്‍ യന്ത്രവും കണ്ടെത്തിയിട്ടുണ്ട്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്ലര്‍ക്കായ കിഷോര്‍ മീണയാണ് പിടിയിലായത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് …

കോടിക്കണക്കിന് രൂപയും സ്വര്‍ണവും പിടിച്ചെടുത്തു: എഫ്ബിഐ ക്ലര്‍ക്ക് സിബിഐ കസ്റ്റഡിയില്‍ Read More

കോവിഡ് 19: ഇന്ത്യന്‍ഓട്ടോമൊബൈല്‍ വ്യവസായരംഗത്തുണ്ടായ നഷ്ടം അറിയാനും പരിഹാരങ്ങള്‍ക്കുമായി ഓട്ടോമൊബൈല്‍ രംഗത്തെ സി. ഇ. ഒ മാരുമായി യോഗം നടന്നു

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായരംഗത്ത് ഉണ്ടായ നഷ്ടം അറിയാനും വ്യവസായികളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും നഷ്ടം കുറക്കുന്നതിനു സാധ്യമായ ഇടപെടലുകള്‍ക്കുമായി കേന്ദ്ര ഘന വ്യവസായ പൊതു സംരംഭ മന്ത്രി പ്രകാശ് ജാവദേക്കര്‍, ഘനവ്യവസായ, പൊതു സംരംഭക …

കോവിഡ് 19: ഇന്ത്യന്‍ഓട്ടോമൊബൈല്‍ വ്യവസായരംഗത്തുണ്ടായ നഷ്ടം അറിയാനും പരിഹാരങ്ങള്‍ക്കുമായി ഓട്ടോമൊബൈല്‍ രംഗത്തെ സി. ഇ. ഒ മാരുമായി യോഗം നടന്നു Read More