പുരയിടത്തിന്റെ വ്യാജരേഖ ചമച്ച് പണം തട്ടിച്ചു
കൊല്ലം: പ്രവാസി മലയാളിയെ പറ്റിച്ച് ഒന്നര കോടി രൂപ തട്ടിയെടുത്തു. കൊല്ലം നെടുങ്ങോലം സഹകരണ ബാങ്കിലെ മുൻ പ്രസിഡൻറും ഭാര്യയും ചേർന്നാണ് തട്ടിപ്പുനടത്തിയത്. വില്ല പ്രോജക്ടിന്റെ പേരിൽ പുരയിടത്തിന്റെ വ്യാജരേഖ ചമച്ചായിരുന്നു പ്രതികൾ പ്രവാസിയുടെ പണം തട്ടിയെടുത്തത്. വില്ലാ പ്രോജക്ട് നടപ്പാക്കുന്നതിന് …
പുരയിടത്തിന്റെ വ്യാജരേഖ ചമച്ച് പണം തട്ടിച്ചു Read More