ഡുപ്ലാന്റിസിന് പിന്നെയും റെക്കോഡ്
സ്റ്റോക്ക്ഹോം: സ്വീഡന്റെ കൗമാര താരം മോണ്ടോ ഡുപ്ലാന്റിസ് പോള്‍ വാള്‍ട്ടില്‍ വീണ്ടും അത്ഭുതം സൃഷ്ടിച്ചു. ഡയമണ്ട് ലീഗില്‍ 6.16 മീറ്റര്‍ ഉയരം കീഴടക്കിയ താരം ഔട്ട്ഡോറില്‍ ലോക റെക്കോഡിട്ടു.25 മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് 17 വയസുകാരനായ ഡുപ്ലാന്റിസ് ലോക റെക്കോഡ് തിരുത്തുന്നത്. …
ഡുപ്ലാന്റിസിന് പിന്നെയും റെക്കോഡ് Read More