മെന്‍സ്ട്രല്‍ കപ്പ് വിതരണ പദ്ധതിയുമായി പെരുമ്പളം ഗ്രാമപഞ്ചായത്ത്
ആലപ്പുഴ: ഗ്രാമപഞ്ചായത്തിനെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കാനും മാലിന്യമുക്തമാക്കാനും ലക്ഷ്യമിട്ട് ആര്‍ത്തവോത്സവം എന്ന പേരില്‍ മെന്‍സ്ട്രല്‍ കപ്പ് (എം.കപ്പ്) വിതരണം ചെയ്യാനൊരുങ്ങി പെരുമ്പളം ഗ്രാമപഞ്ചായത്ത്. ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷന് ശുചിത്വം, മാലിന്യ സംസ്കരണം എന്ന മേഖലയില്‍ അനുവദിച്ച തുക …
മെന്‍സ്ട്രല്‍ കപ്പ് വിതരണ പദ്ധതിയുമായി പെരുമ്പളം ഗ്രാമപഞ്ചായത്ത് Read More