പോലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറി: രാജി സമര്‍പ്പിച്ച് ആം ആദ്മി എംഎല്‍എ
ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നാരോപിച്ച ആം ആദ്മി എംഎല്‍എ മൊഹീന്ദര്‍ ഗോയല്‍ നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയലിന് രാജി സമര്‍പ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്പീക്കര്‍ അംഗീകരിച്ചില്ല. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കി. ഇതുമായി …
പോലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറി: രാജി സമര്‍പ്പിച്ച് ആം ആദ്മി എംഎല്‍എ Read More