കൊച്ചി: മോഹൻലാലിൻറെ പുതിയ ചിത്രമായ ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മാസ്സ് ആക്ഷൻ ലുക്കിൽ മോഹൻലാൽ . നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ എത്തുമ്പോൾ പേരിനൊപ്പം ചേർന്ന മാസ് ലുക്കിൽ ഒരു ആക്ഷൻ രംഗത്തിന്റെ സ്റ്റില്ലാണ് ആദ്യ പോസ്റ്ററായി അണിയറ...
Read full story