മോഹൻകുമാർ ഫാൻസിന്റെ മൂന്നാമത്തെ ടീസർ പുറത്ത്
സിനിമയ്ക്കുള്ളിലെ സിനിമകഥ പറയുന്ന ചിത്രമാണ് ജിസ് ജോയി സംവിധാനം ചെയ്യുന്ന മോഹൻകുമാർ ഫാൻസ്. ഈ മാസം 19ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻറെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി. രമേശ് പിഷാരടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസർ . കഴിഞ്ഞ രണ്ടു ദിവസങ്ങളിലും …
മോഹൻകുമാർ ഫാൻസിന്റെ മൂന്നാമത്തെ ടീസർ പുറത്ത് Read More