ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒരാൾ പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ചകേ​സി​ലെ പ്ര​തികളിൽ ഒരാൾ പി​ടി​യി​ല്‍. വെ​ങ്ങാ​നൂ​ര്‍ കെ.​എ​സ് റോ​ഡി​ല്‍ പ​നി​ന്ന​വി​ള വീ​ട്ടി​ല്‍ സൂ​ര​ജി​നെ​യാ​ണ് (19) വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ര്‍ അ​മ​രി​വി​ള ജ​ങ്​​ഷ​ന് സ​മീ​പമുള്ള ഹോട്ടലാണ് ഇയാൾ തകർത്തത്. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​ക്കു​റി​ച്ച്‌ …

ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒരാൾ പി​ടി​യി​ല്‍ Read More