
റിപ്പോര്‍ട്ട്
ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
January 3, 2021
തിരുവനന്തപുരം: ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ജീവനക്കാരനെ ആക്രമിച്ചകേസിലെ പ്രതികളിൽ ഒരാൾ പിടിയില്‍. വെങ്ങാനൂര്‍ കെ.എസ് റോഡില്‍ പനിന്നവിള വീട്ടില്‍ സൂരജിനെയാണ് (19) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.വിഴിഞ്ഞം വെങ്ങാനൂര്‍ അമരിവിള ജങ്ഷന് സമീപമുള്ള ഹോട്ടലാണ് ഇയാൾ തകർത്തത്. കേസിലെ ഒന്നും രണ്ടും പ്രതികളെക്കുറിച്ച്...
Read full story

