മോഫിയയുടെ ആത്മഹത്യ: ഭർത്താവ് സുഹൈലും കുടുംബവും പൊലീസ് കസ്റ്റഡിയിൽ

ആലുവ: ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവ വധു മോഫിയ പരവീൻ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈലിനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലത്തെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവർ ഒളിവിലായിരുന്നു. എടയപ്പുറം സ്വദേശി …

മോഫിയയുടെ ആത്മഹത്യ: ഭർത്താവ് സുഹൈലും കുടുംബവും പൊലീസ് കസ്റ്റഡിയിൽ Read More