ഡല്‍ഹി: കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി തന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ്. മണിപ്പുർ സംസ്ഥാന രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേർന്നതിനു പിന്നാലെയാണ് വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് രംഗത്തുവന്നത്. സംസ്ഥാന...
Read full story