മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് അറസ്റ്റിൽ

കോഴിക്കോട്: . മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. 2022 മെയ് 12 ന് രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെയാണ് സംഭവം. സജാദിന്റെ …

മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് അറസ്റ്റിൽ Read More