സിവില്‍ സര്‍വീസ് അക്കാദമിയില്‍ വാരാന്ത്യ കോഴ്‌സുകള്‍ 19ന് ആരംഭിക്കും

സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും (ടിഡിസി), ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും (സിഎസ്എഫ്‌സി), കോളേജ് വിദ്യാര്‍ഥികള്‍ക്കായി ദ്വിവത്സര കോഴ്‌സുമാണ് (2 വര്‍ഷ പിസിഎം) ആരംഭിക്കുന്നത്. രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാണ്. ജൂണ്‍ 15 വരെ വെബ്സൈറ്റില്‍ ഫീ അടയ്ക്കാം. …

സിവില്‍ സര്‍വീസ് അക്കാദമിയില്‍ വാരാന്ത്യ കോഴ്‌സുകള്‍ 19ന് ആരംഭിക്കും Read More