പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃക: മുഖ്യമന്ത്രി
തൃശൂര്‍ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുസ്ഥിര വികസനം മുന്നില്‍ക്കണ്ട് നടപ്പിലാക്കുന്ന ഇത്തരം നല്ല ആശയങ്ങളിലൂന്നിയുള്ള പദ്ധതികളാണ് നാടിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൈവ …
പുതുക്കാട് ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃക: മുഖ്യമന്ത്രി Read More