കോഴിക്കോട്: സമ​ഗ്ര ഭിന്നശേഷി ശാക്തീകരണം ലക്ഷ്യമിട്ട് എനേബ്ളിം​ഗ് കോഴിക്കോട് രണ്ടാം വർഷത്തിലേക്ക്

ജില്ലയിൽ ഭിന്നശേഷിക്കാർക്കായി മൂന്ന് ഡിസബിലിറ്റി മാനേജ്മെൻറ് സെൻറുകൾ കോഴിക്കോട്: ഭിന്നശേഷിക്കാർക്ക് കരുത്തും കരുതലുമായി  സമ​ഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയായ എനേബ്ളിം​ഗ് കോഴിക്കോട് രണ്ടാം വർഷത്തിലേക്ക്.  ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ  വിവിധ സർക്കാർ-സർക്കാരിതര വകുപ്പുകൾ, ഏജൻസികൾ, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ …

കോഴിക്കോട്: സമ​ഗ്ര ഭിന്നശേഷി ശാക്തീകരണം ലക്ഷ്യമിട്ട് എനേബ്ളിം​ഗ് കോഴിക്കോട് രണ്ടാം വർഷത്തിലേക്ക് Read More