കെ​എ​സ്ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം മാതൃകയിൽ റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി

കോ​ട്ട​യം: റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​നും കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​കാ​നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി. കെ​എ​സ്ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ മാ​തൃ​ക​യി​ലാ​ണു വാ​ട്ട​ര്‍ അ​ഥോ​റി​റ്റിയും വ​രു​മാ​നം വ​ര്‍ധി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി ജ​ന​കീ​യ​മാ​കു​ന്ന​ത്. റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ചീ​ഫ് …

കെ​എ​സ്ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം മാതൃകയിൽ റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി Read More

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ മെഗാ എക്സിബിഷൻ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രവും വർത്തമാനവും വിളിച്ചോതുന്ന മെഗാ എക്സിബിഷൻ 2024 നവംബർ 12 ന് രാവിലെ 10ന് തൈക്കാട്‌മോഡല്‍ സ്‌കൂളില്‍ ശാസ്ത്ര പ്രഭാഷകൻ ഡോ.വൈശാഖൻ തമ്പി ഡി.എസ് ഉദ്ഘാടനം ചെയ്യും.രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് പ്രദർശന …

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ മെഗാ എക്സിബിഷൻ തിരുവനന്തപുരത്ത് Read More

ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് കേരളത്തിലെ വിദ്യാഭ്യാസ മികവ് എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

കണ്ണൂർ : കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മികവ് മാതൃകാപരമാണെന്നും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി..ശിവൻകുട്ടി പറഞ്ഞു. ഒക്ടോബർ 17ന് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂള്‍ ശതാബ്ദി സ്മാരക ഹാളിന്റെയും എൻഡോവ്മെന്റ് വിതരണത്തിന്റെയും ഉദ്ഘാടനം …

ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് കേരളത്തിലെ വിദ്യാഭ്യാസ മികവ് എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി Read More

നടിയും മോഡലുമായ ആകാന്‍ഷ മോഹൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മുംബൈ:നടിയും മോഡലുമായ ആകാന്‍ഷ മോഹനെ അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മുറിയില്‍ നിന്നും നടി പുറത്തുവരാതിരുന്നതിനെ ഹോട്ടല്‍ അധികൃതര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. നടിയുടെമരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മോഡലിംഗ് രംഗത്തും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്ന ആകാന്‍ഷ …

നടിയും മോഡലുമായ ആകാന്‍ഷ മോഹൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ Read More

മോഡലുകളെ ഭീഷണിപ്പെടുത്തി നീലച്ചിത്ര നിര്‍മ്മാണം,​ നടി അറസ്റ്റില്‍

ബംഗാൾ: യുവ മോഡലുകളെ ഭീഷണിപ്പെടുത്തി നീലച്ചിത്ര നിര്‍മ്മാണം. ബംഗാളി നടി നന്ദിത ദത്തയും (30) കൂട്ടാളി മൈനക് ഘോഷും അറസ്റ്റില്‍. രണ്ടു യുവ മോഡലുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നന്ദിതയെയും മൈനകിനെയും ബംഗാളിലെ വസതികളില്‍നിന്നാണ് ബിധനഗര്‍ പൊലീസ്‌ 01/08/2021 ഞായറാഴ്ച അറസ്റ്റ് …

മോഡലുകളെ ഭീഷണിപ്പെടുത്തി നീലച്ചിത്ര നിര്‍മ്മാണം,​ നടി അറസ്റ്റില്‍ Read More

ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രിയുടെ ആദരാജ്ഞലികള്‍

ന്യൂഡല്‍ഹി: ഗോപാലകൃഷ്ണ ഗോഖലയെ ജന്മവാര്‍ഷികദിനത്തില്‍ അനിസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി. ഗോപാലകൃഷ്ണ ഗോഖലെ അഗാധമായ ജ്ഞാനംകൊണ്ട് അനുഗ്രഹിക്കപ്പെട്ട വ്യക്തിത്വത്തിനുടമയായിരുന്നു. അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണത്തിന് നിസ്തുലമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ മാതൃകാപരമായ നേതൃത്വം നല്‍കിയ വ്യക്തികൂടിയായിരുന്നു ഗോഖലെ. പ്രധാനമന്ത്രി പറഞ്ഞു.

ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രിയുടെ ആദരാജ്ഞലികള്‍ Read More