മോഡലിംഗ് താരം പോലീസിനോടു പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തെ കുറിച്ചുള്ള അന്വേഷണം പാലക്കാട് തൃശൂർ എറണാകുളം കേന്ദ്രമാക്കിയ ഒരു അധോലോക സംഘത്തിലേക്ക്.
കൊച്ചി: മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന പെൺകുട്ടി പൊലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരു സുഹൃത്ത് മുഖേനയാണ് സംഘാംഗങ്ങൾ പരിചയപ്പെട്ടത് . മോഡലിംഗ് രംഗത്തെ അവസരമായിരുന്നു ഓഫർ. ഷൂട്ടിംഗ് എന്ന് പറഞ്ഞാണ് പെൺകുട്ടികളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത്. ഇതിനുശേഷം തൃശൂരും പാലക്കാടും ലോഡ്ജുകളിൽ …
മോഡലിംഗ് താരം പോലീസിനോടു പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തെ കുറിച്ചുള്ള അന്വേഷണം പാലക്കാട് തൃശൂർ എറണാകുളം കേന്ദ്രമാക്കിയ ഒരു അധോലോക സംഘത്തിലേക്ക്. Read More