ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച കോവൂർ കുഞ്ഞുമോനെ പരിഹസിച്ച് ഷിബു ബേബി ജോൺ
കൊല്ലം: ആര്‍എസ്പിയെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്, കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കയറൂ അത് കഴിഞ്ഞ് മറ്റുള്ളവരെ സ്വാഗതം ചെയ്യാമെന്നും ആയിരുന്നു ഫേസ്ബുക്കിലൂടെ ഷിബുവിന്റെ പ്രതികരണം. ‘ആര്‍എസ്പിയെ …
ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച കോവൂർ കുഞ്ഞുമോനെ പരിഹസിച്ച് ഷിബു ബേബി ജോൺ Read More