റിപ്പോര്‍ട്ട്
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ അപഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
By ന്യൂസ് ഡെസ്ക്
•
October 23, 2025
തൊടുപുഴ | ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ അപഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിലായിരുന്നു സുരേഷ്...
Read full story

