മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ലോറിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ ഫലത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. മൃതദേഹം സെപ്തംബർ 28ന് രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും. മൃതദേഹം വീട്ടിൽ ഒരു …

മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ രാവിലെ എട്ടുമണിയോടെ കോഴിക്കോട്ടെത്തും Read More