കോഴിക്കോട്: ഫോട്ടോഗ്രാഫി മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു
കോഴിക്കോട്: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ കഴിഞ്ഞ ഒരു വർഷത്തെ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് പരിഗണിക്കുന്നത്. മൊബൈല്‍/ പ്രൊഫഷണല്‍ ക്യാമറ ഉപയോഗിക്കാം. 10×15 Inches വലിപ്പത്തിലുള്ള ഫോട്ടോയും ബയോഡാറ്റയും ജില്ലാ …
കോഴിക്കോട്: ഫോട്ടോഗ്രാഫി മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു Read More