
റിപ്പോര്‍ട്ട്
മൊബൈൽ നെറ്റ് ഉപയോഗിച്ചു തീർത്തു എന്നാരോപിച്ച് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു
By ന്യൂസ് ഡെസ്ക്
•
November 21, 2020
ലക്‌നൗ: മൊബൈൽ നെറ്റ് ഉപയോഗിച്ചു തീർത്തു എന്നാരോപിച്ച് ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. ലക്നൗവിൽ രാമന്‍ (23) എന്ന യുവാവാണ് നെറ്റ് തീർന്നതിൽ കലികയറി കൊലപാതകം നടത്തിയത്. 18-11-2020 ബുധനാഴ്ച വൈകിട്ടാണ് അനിയനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇളയ സഹോദരന്‍ റോയിയെ വിളിച്ച്...
Read full story

