വയനാട്: വരൂ, വയനാട് കാണാം: മൊബൈല്‍ വീഡിയോ പ്രദര്‍ശനം തുടങ്ങി
വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ചിത്രങ്ങളുടെ മൊബൈല്‍ എല്‍.ഇ.ഡി വാള്‍ പ്രദര്‍ശനം ആരംഭിച്ചു. കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ എ. ഗീത ഫ്‌ളാഗ് ഓഫ് ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി …
വയനാട്: വരൂ, വയനാട് കാണാം: മൊബൈല്‍ വീഡിയോ പ്രദര്‍ശനം തുടങ്ങി Read More