സംസ്ഥാനത്ത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് വിലക്കി
ന്യൂഡല്‍ഹി : സംസ്ഥാനത്ത മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന് വിലക്ക്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് മണിചെയിന്‍ രൂപത്തിലുളളതാണെന്നും ഇത്തരം കാര്യങ്ങള്‍ക്ക് ജനങ്ങള്‍ ആരും പോകരുതെന്നും സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡയറക്ട് സെല്ലിംഗിന്റെ മറവില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നത് വിലക്കി 2021 …
സംസ്ഥാനത്ത് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് വിലക്കി Read More