യുവാവിന്റെ നെറ്റിയില്‍ ബൈക്കിന്റെ താക്കോല്‍ കുത്തിയിറക്കി. മൂന്നുപോലീസുകാര്‍ക്ക് സസ്പെന്ഷന്
ഡെറാഡൂണ്‍- ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ യുവാവിന്റെ നെറ്റിയില്‍ താക്കോല്‍ കുത്തിയിറക്കിയ സംഭവത്തില്‍ മൂന്നുപോലീസുകാരെ പോലീസ് സൂപ്രണ്ട് സസ്പെന്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഉദംസിംഗ് ജില്ലയില്‍ രുദ്രാപ്പൂര്‍ നഗരത്തില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചെത്തിയ യുവാവിനെ പോലീസുകാര്‍ വഴിയില്‍ തടയുകയും ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് യുവാവിന്റെ …
യുവാവിന്റെ നെറ്റിയില്‍ ബൈക്കിന്റെ താക്കോല്‍ കുത്തിയിറക്കി. മൂന്നുപോലീസുകാര്‍ക്ക് സസ്പെന്ഷന് Read More