കോഴിക്കോട്: വില്ല്യാപ്പള്ളിയിൽ 61 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം നടന്നു
കോഴിക്കോട്: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലും തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തിയ 61 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം എം എൽ.എ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു. ഷോപ്പിംഗ് കോംപ്ലക്സിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബിജുല …
കോഴിക്കോട്: വില്ല്യാപ്പള്ളിയിൽ 61 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം നടന്നു Read More