കോഴിക്കോട്: മികവിന്റെ കേന്ദ്രമാകാനൊരുങ്ങി ഈസ്റ്റ് ഹില്‍ ഗവണ്‍മെന്റ് സ്‌കൂള്‍
ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു കോഴിക്കോട്: സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ കോഴിക്കോട് നോര്‍ത്ത് മുന്‍ എം.എല്‍.എ. എ പ്രദീപ് കുമാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പ്രിസം പദ്ധതിയുടെ ഭാഗമായി മുഖം മാറാനൊരുങ്ങുകയാണ് ഈസ്റ്റ് ഹില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പദ്ധതിയിലുള്‍പ്പെട്ടശേഷം …
കോഴിക്കോട്: മികവിന്റെ കേന്ദ്രമാകാനൊരുങ്ങി ഈസ്റ്റ് ഹില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ Read More