കൊല്ലം: കോവിഡ് പ്രതിരോധ മാതൃകയായി സകുടുംബം ജില്ലാ കലക്ടറും
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാനുള്ള സന്ദേശം നല്‍കി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറും കുടുംബവും സ്രവ പരിശോധന നടത്തി. മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ടീമാണ് …
കൊല്ലം: കോവിഡ് പ്രതിരോധ മാതൃകയായി സകുടുംബം ജില്ലാ കലക്ടറും Read More