തിരുവനന്തപുരം: സെമി ഹൈ സ്പീഡ് റെയില്‍: ആശങ്കകള്‍ വേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം: സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എം.കെ. മുനീറിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സംസ്ഥാനത്ത് റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും പൊതുവില്‍ ആളുകളില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീക്ഷ …

തിരുവനന്തപുരം: സെമി ഹൈ സ്പീഡ് റെയില്‍: ആശങ്കകള്‍ വേണ്ട; മുഖ്യമന്ത്രി Read More

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടിന്റെ രക്തസാക്ഷിയാണ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന് കെ.ടി. ജലീല്‍

തിരുവനന്തപുരം: കഴിഞ്ഞയാഴ്ച അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ സംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കെ.ടി.ജലീല്‍ എം.എല്‍.എ. എ.ആര്‍.നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെടുത്തിയായിരുന്നു ജലീലിന്റെ ആരോപണം. ഒരു പ്രമുഖ ന്യൂസ് ചാനലിന് …

കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടിന്റെ രക്തസാക്ഷിയാണ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന് കെ.ടി. ജലീല്‍ Read More

എൽ ഡി എഫ് – എസ് ഡി പി ഐ ബന്ധം പരിശോധിക്കപ്പെടണമെന്ന് എം കെ മുനീർ, കോൺഗ്രസിനും വിമർശനം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാനത്ത് എസ്ഡിപിഐ- എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് എന്ന ആരോപണവുമായി പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീർ രംഗത്തുവന്നു. പലയിടത്തും സി പി എമ്മും എസ്ഡിപിഐയും ധാരണയുണ്ടാക്കിയിട്ടുണ്ട് എന്ന് മുനീർ ആരോപിച്ചു. കോൺഗ്രസിനെതിരെയും …

എൽ ഡി എഫ് – എസ് ഡി പി ഐ ബന്ധം പരിശോധിക്കപ്പെടണമെന്ന് എം കെ മുനീർ, കോൺഗ്രസിനും വിമർശനം Read More