കഴിഞ്ഞ ആഴ്ച മുതല്‍ കേരളത്തില്‍ ലഭിക്കുന്നത്‌ എഥനോള്‍ ചേര്‍ത്ത പെട്രോള്‍

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ ആഴ്‌ചമുതല്‍ ലഭിക്കുന്നത്‌ എഥനോള്‍ ചേര്‍ത്ത പെട്രോള്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി സൗഹൃദ ഇന്ധന നയത്തിന്റെ ഭാഗമായിട്ടാണ്‌ എണ്ണകമ്പനികള്‍ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ പമ്പുകള്‍ക്ക്‌ നല്‍കുന്നത്‌. ബയോ ഇന്ധനയായ എഥനോള്‍ പഞ്ചസാര വ്യവസായത്തിന്റെ ഉപോല്‍പ്പന്നമാണ്‌. വെളളത്തില്‍ ലയിക്കുന്നതാകയാല്‍ ഇത്‌ …

കഴിഞ്ഞ ആഴ്ച മുതല്‍ കേരളത്തില്‍ ലഭിക്കുന്നത്‌ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ Read More