റിപ്പോര്‍ട്ട്

മിതാലി വീണ്ടും ഒന്നാമത്

By ന്യൂസ് ഡെസ്ക് July 21, 2021
ദുബായ്: ഇന്ത്യന്‍ വനിതാ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐ.സി.സി) ഏകദിന ബാറ്റിങ് റാങ്കിങ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. 762 പോയിന്റോടെയാണു മിതാലി ആദ്യസ്ഥാനത്തേക്കു കയറിയത്. കരിയറില്‍...
Read full story