രണ്ടു ദിവസമായി കാണാതായ സ്ത്രീയെ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ജാംനഗർ: രണ്ടു ദിവസമായി കാണാതായ സ്ത്രീ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജോലി കഴിഞ്ഞ് സ്ത്രീ വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താഴെയുള്ള വീട്ടിൽ താമസിച്ചിരുന്ന വിജയ് ഓഡിച്ചിന്റെ …
രണ്ടു ദിവസമായി കാണാതായ സ്ത്രീയെ അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി Read More