കോവിഡ്‌ രോഗി കൊല്ലപ്പെട്ട നിലയില്‍

ചെന്നൈ: ആശുപത്രിയില്‍ നിന്ന്‌ കാണാതായ കോവിഡ്‌ രോഗിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാരി അറസ്റ്റിൽ. കരാര്‍ ജീവനക്കാരിയായ തിരുവൊട്ടിയൂര്‍ സ്വദേശിനി രതീ ദേവി (40) ആണ്‌ അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെസ്റ്റ്‌ താംബരം സ്വദേശിനി സുനിത(41) ആണ്‌ കൊല്ലപ്പെട്ടത്‌. …

കോവിഡ്‌ രോഗി കൊല്ലപ്പെട്ട നിലയില്‍ Read More