കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍
ചെറുതോണി: അടിമാലി മാങ്കടവില്‍ നിന്നും അഞ്ചുദിവസം മുമ്പ് കാണാതായ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഓടക്കാസിറ്റി മരോട്ടിമൂട്ടില്‍ വിവേക് (21), മൂന്നുകണ്ടത്തില്‍ ശിവഗംഗ(19) എന്നിവരാണ് മരിച്ചത്. പാല്‍കുളം മേട്ടിലെ മരക്കൊമ്പില്‍ പെണ്‍കുട്ടിയുടെ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങി മരിച്ച …
കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍ Read More