കോഴിക്കോട്ടെ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരൻ പുണെയില്‍

കോഴിക്കോട്:.സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരനെ പുണെയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ മാർച്ച് 24 തിങ്കളാഴ്ചയാണ് കാണാതായത്. മലാപ്പറമ്പിലെ വേദവ്യാസ സൈനികസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍നിന്ന് ആരെയും അറിയിക്കാതെ കടന്നുകളയുകയായിരുന്നു. കോഴിക്കോട് സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ കുട്ടിയെ …

കോഴിക്കോട്ടെ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരൻ പുണെയില്‍ Read More

കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് 13 കാരന്‍ ചാടിപ്പോയി

കോഴിക്കോട്| .കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് ബീഹാര്‍ സ്വദേശിയായ 13 കാരന്‍ ചാടിപ്പോയിട്ട് അഞ്ചു ദിവസം. സന്‍സ്‌കാര്‍ കുമാര്‍ എന്ന കുട്ടിയാണ് ഹോസ്റ്റലില്‍ നിന്ന് അതിസാഹസികമായി ചാടിപ്പോയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടി ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും …

കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് 13 കാരന്‍ ചാടിപ്പോയി Read More

ആലുവയില്‍ 13 വയസുകാരനെ കാണാതായി പരാതി

കൊച്ചി|ആലുവയില്‍ 13 വയസുകാരനെ കാണാതായെന്ന് പരാതി. മാർച്ച് 18 ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ആലുവഎസ്എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ത്ഥി …

ആലുവയില്‍ 13 വയസുകാരനെ കാണാതായി പരാതി Read More

കാണാതായ കുട്ടിയെ തെരയാൻ മലയിലേക്ക് പോയ സംഘത്തിൽ ഒരാൾക്ക് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്. വാർത്തയറിഞ്ഞ് നാട്ടുകാർ പലവഴിക്ക് കുട്ടിയെ തിരഞ്ഞ് പരക്കം പാഞ്ഞു. ഇവരുടെ വീടിന് മുന്നിൽ റബർ തോട്ടവും അതിനപ്പുറം മലയുമാണ്. …

കാണാതായ കുട്ടിയെ തെരയാൻ മലയിലേക്ക് പോയ സംഘത്തിൽ ഒരാൾക്ക് പാമ്പ് കടിയേറ്റു Read More

കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കപ്പക്കൽ കീരിക്കണ്ടി മുജീബ് റഹ്മാന്റയും നൈനാംവളപ്പ് ഫൗസിയയുടെയും മകൻ മുഹമ്മദ് ഷെഹീലിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. 2021 സെപ്തംബർ 10 നാണ് കുട്ടി കടലിൽ അപകടത്തിൽ പെട്ടത്. പയ്യാനക്കൽ ഗവ. ഹൈസ്‌കൂളിൽ …

കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി Read More