ബന്ദികളാക്കിയ 5 ചെറുപ്പക്കാരെ ചൈന ഇന്ത്യക്ക് കൈമാറി

ഗുവാഹത്തി: ചൈനീസ് സൈന്യം ബന്ദികളാക്കിയ 5 ഇന്ത്യൻ യുവാക്കളെ മോചിപ്പിച്ചു. ചെറുപ്പക്കാരെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ചൈനീസ് സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സേനയ്ക്കു വേണ്ടി പോർട്ടർമാർ ആയി പ്രവർത്തിച്ചിരുന്ന യുവാക്കളെ ഈ മാസം രണ്ടാം തീയതിയാണ് അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമത്തിൽ …

ബന്ദികളാക്കിയ 5 ചെറുപ്പക്കാരെ ചൈന ഇന്ത്യക്ക് കൈമാറി Read More