ഒഴുക്കില്‍പ്പെട്ട 18 കാരന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി

പാലക്കാട് |ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട്ട്ട കാണാതായ 18 കാരന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. പാലക്കാട് മാത്തൂര്‍ കുന്നംപറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേശ്വരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 18 വയസായിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയിലാണ് മൃതദേഹം കണ്ടെത്തിയത് ഒക്ടോബർ 19 നാണ് സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ …

ഒഴുക്കില്‍പ്പെട്ട 18 കാരന്റെ മൃതദേഹം എട്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി Read More

ഒന്നേകാല്‍ വര്‍ഷംമുന്‍പ് കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തിൽ കണ്ടെത്തി

കോഴിക്കോട്/ഗൂഡല്ലൂര്‍: ഒന്നേകാല്‍ വര്‍ഷംമുന്‍പ് കോഴിക്കോട്ടുനിന്നു കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തിലെ ചതുപ്പില്‍ കണ്ടെത്തി. വയനാട് ബത്തേരി പുറാല വിനോദ് ഭവനില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ ഹേമചന്ദ്രന്റെ (53) മൃതദേഹമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് നീലഗിരിയിലെ ചേരമ്പാടി കാപ്പിക്കാട്ടെ …

ഒന്നേകാല്‍ വര്‍ഷംമുന്‍പ് കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തിൽ കണ്ടെത്തി Read More

24 വര്‍ഷമായി ഒളിവിലായിരുന്ന പിടിച്ചുപറി കേസ് പ്രതി പോലീസ് കസ്റ്റഡിയിലായി

തിരുവനന്തപുരം: ഒളിവിലായിരുന്ന പിടിച്ചുപറി കേസിലെ പ്രതിയെ 24 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെ ആണ് വലിയതുറ പോലീസ് ബീമാപളളി ആസാദ് നഗറില്‍ നിന്ന് അറസ്റ്റുചെയ്തത്. പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001 ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ …

24 വര്‍ഷമായി ഒളിവിലായിരുന്ന പിടിച്ചുപറി കേസ് പ്രതി പോലീസ് കസ്റ്റഡിയിലായി Read More

കോട്ടയത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി

കോട്ടയം | കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജനേയും മക്കളേയുമാണ് ഇന്ന് (27.05.2025) രാവിലെ …

കോട്ടയത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി Read More

പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കര്‍ണാടകയിലെ കാര്‍വാറിൽ കണ്ടെത്തി

മലപ്പുറം | പൊന്നാനിയില്‍ നിന്ന് ഏപ്രിൽ 20 ഞായറാഴ്ച കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. കര്‍ണാടകയിലെ കാര്‍വാറിലാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലപ്പുറം പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നത്. …

പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കര്‍ണാടകയിലെ കാര്‍വാറിൽ കണ്ടെത്തി Read More